seethakathi will release on november
വിജയ് സേതുപതിയുടെ 25ാം ചിത്രമാണ് സീതാകാതി.ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. നവംബര്‍ 16നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ബാലാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് സേതുപതി ചിത്രം കൂടിയാണ് സീതാകാതി.
#Seethakathi